ഉപ്പുകുന്ന് സ്വദേശിയും കോസ്മിക് യോഗാ ഫൗണ്ടേഷന്റെ ഇപ്പോഴത്തെ സെക്രട്ടറിയുമായ ശ്രീ വി.എൻ ബാലചന്ദ്രൻ ഫൗണ്ടേഷനെക്കുറിച്ചും, ഗുരുവിനെക്കുറിച്ചും, ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ചതിനു ശേഷം തനിക്കും കുടുംബത്തിനും ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും സ്വാനുഭവങ്ങളിൽ നിന്നും വിവരിക്കുന്നു. |