അനേക വർഷത്തെ കഠിന തപസ്സിലൂടെ ( ആദ്യം 41 ദിവസം, പിന്നീട് 21 ദിവസം വീതം തുടർച്ചയായി 12 വർഷം) ത്യാഗത്തിലൂടെ സഹനത്തിലൂടെ നമ്മുടെയും നാടിന്റെയും നൻമയ്ക്കായി അതിലുപരി ലോകത്തിന്റെ നൻമയ്ക്കായി ഭൗതിക സുഖങ്ങളെ ത്യജിച്ച് ; നിരവധി പ്രശ്നങ്ങളിലൂടെ , രോഗങ്ങളിലൂടെ, ശാപങ്ങളിലൂടെ , വഴിയും ദിക്കുമറിയാതെ കൊടും കാട്ടിലും നടുക്കടലിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന നമ്മളെ, പൂർവ്വജന്മങ്ങളിൽ ഒന്നായി കഴിഞ്ഞിരുന്നവരെ , ഈ ജന്മത്തിൽ പല ദേശങ്ങളിൽ, പല രൂപത്തിലും, പല വേഷത്തിലുള്ളവരെയും, ഭിന്നമതത്തിൽ പെട്ടവരെയും, ഈശ്വര ചൈതന്യവുമായുള്ള...