സദ്ഗുരു - ജീവിത യാഥാർത്ഥ്യങ്ങൾ...ഗുരുസ്മരണ പ്രാണയോഗക്രിയ അനുഭവക്കുറിപ്പുകൾ

2014, ഒക്‌ടോബർ 27, തിങ്കളാഴ്‌ച

സദ്ഗുരുവിന്റെ സാന്നിധ്യം തെളിയിക്കുന്ന അടയാളങ്ങൾ - (പ്രക്രതിയിൽ നിന്നും കിട്ടിയത്)

Read More »

ശ്രീ ബാലൻ കെ.പി സ്വാനുഭവം വിവരിക്കുന്നു (കോസ്മിക് യോഗാ ഫൗണ്ടേഷൻ അംഗം)

ഏറണാകുളം സ്വദേശിയായ  റിട്ട: ആർമി ഓഫീസർ ശ്രീ ബാലൻ കെ.പി 12 വർഷങ്ങളായി യോഗ അഭ്യസിച്ചിരുന്ന വ്യക്തിയാണ് അതിനു ശേഷം ഗുരുവിനെ സമീപിച്ച് ശിഷ്യത്വം സ്വീകരിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിനുണ്ടായ മാറ്റങ്ങൾ വ്യക്തമാകുന്നു.
Watch video.
Read More »

ശ്രീ വി.എൻ. ബാലചന്ദ്രൻ സ്വാനുഭവം വിവരിക്കുന്നു (സെക്രട്ടറി - കോസ്മിക് യോഗാ ഫൗണ്ടേഷൻ)

ഉപ്പുകുന്ന് സ്വദേശിയും കോസ്മിക്‌ യോഗാ ഫൗണ്ടേഷന്റെ ഇപ്പോഴത്തെ സെക്രട്ടറിയുമായ ശ്രീ വി.എൻ ബാലചന്ദ്രൻ ഫൗണ്ടേഷനെക്കുറിച്ചും, ഗുരുവിനെക്കുറിച്ചും, ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ചതിനു ശേഷം തനിക്കും കുടുംബത്തിനും ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും സ്വാനുഭവങ്ങളിൽ നിന്നും വിവരിക്കുന്നു.
Watch video.

Read More »

2014, ഒക്‌ടോബർ 9, വ്യാഴാഴ്‌ച

ജീവിത വിജയം എങ്ങനെ നേടാം ... സദ്ഗുരു ദിവ്യാത്മ ശ്രീ യോഗാനന്ദ ശ്രീരാജ്

മാനവരാശി ഇന്നനുഭവിക്കുന്ന സമസ്ത പ്രശ്നങ്ങളുടെ ആത്യന്തികമായ കാരണങ്ങളും മന:ശക്തി വർദ്ധിപ്പിച്ച് എങ്ങനെ ജീവിതം കൈവരിക്കാനാകുമെന്നും സദ്ഗുരു ദിവ്യാത്മ ശ്രീ യോഗാനന്ദ ശ്രീരാജ് വിവരിക്കുന്നു.
Watch video.
Read More »