
ദിവ്യനെ അറിയാത്ത ദേഹികൾ
ദിവ്യന്മാരെ സാധാരണ ജനങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. കാരണം അവരെ മനസ്സിലാക്കാൻ മറ്റുള്ളവർ തയ്യാറാകുന്നില്ല. അത് ദിവ്യന്റെ കുറവല്ല. ഇവരെ അറിയാൻ കഴിയാത്ത നമ്മുടെ കുറവുതന്നെ.
02-01-2011- ൽ സത്സംഗത്തിൽ വച്ച് എനിക്ക് ഒരു ദിവ്യന്റെ അനുഗ്രഹമുണ്ടായി. ശാരീരിക മാനസിക ആരോഗ്യപരമായി ഞാൻ വളരെ ക്ഷീണിതനായിരുന്നു. ആ ദിവ്യനെ കണ്ടമാത്രയിൽ എനിക്ക് ശാന്തിയും സമാധാനവും അനുഭവപ്പെട്ടു....