സദ്ഗുരു - ജീവിത യാഥാർത്ഥ്യങ്ങൾ...ഗുരുസ്മരണ പ്രാണയോഗക്രിയ അനുഭവക്കുറിപ്പുകൾ

2014, മേയ് 29, വ്യാഴാഴ്‌ച

മനുഷ്യാരാധന  sreyas.in | May 17 സ്വാമി വിവേകാനന്ദന്‍ :- ഭക്തി (1897 നവംബര്‍ 9നു ലാഹോറില്‍വെച്ച് ചെയ്ത പ്രസംഗം) ഉപനിഷത്തുകളുടെ ഇരമ്പുന്ന പ്രവാഹങ്ങളുടെ ഇടയ്ക്ക്, വിദൂരതയില്‍നിന്നു വരുന്ന മാറ്റൊലിപോലെ, ഒരു ശബ്ദം നമ്മുടെ അടുക്കലേക്കു വരുന്നു: ചിലപ്പോള്‍ അതിന്റെ അനുപാതവും ഘനമാനവും ഏറും. വേദാന്തസാഹിത്യത്തിലുടനീളം അതിന്റെ ഒച്ച സ്ഫുടമാണെങ്കിലും പ്രബലമല്ല. ഉദാത്തതയുടെ ആത്മാവിനോടും മുഖത്തോടും നമ്മെ നേരിടുവിക്കയാണ് ഉപനിഷത്തുകളുടെ പ്രധാന ചുമതലയെന്നു തോന്നുന്നു. എങ്കിലും, അദ്ഭുതമായ...
Read More »