സദ്ഗുരു - ജീവിത യാഥാർത്ഥ്യങ്ങൾ...ഗുരുസ്മരണ പ്രാണയോഗക്രിയ അനുഭവക്കുറിപ്പുകൾ

2014, സെപ്റ്റംബർ 24, ബുധനാഴ്‌ച

ഗുരുസ്മരണ

മീനച്ചിലാറിന്റെ ശാദ്വല തീരങ്ങളിൽ പിറവിയെടുത്ത് ആദ്ധ്യാത്മികതയുടെ സുഗന്ധം നാടെങ്ങും പരത്തി വിരാജിക്കുന്ന സദ്ഗുരുവിന്റെ പാദപങ്കേരുഹങ്ങളിൽ പ്രണമിച്ചുകൊണ്ട് ആ ദിവ്യപുരുഷനെക്കുറിച്ച് ഏതാനും വരികൾ കുറിക്കട്ടെ.   കാൽനൂറ്റാണ്ടു കാലത്തെ നിരീക്ഷണ-ഗവേഷണ പഠനങ്ങളും, 12 വർഷക്കാലത്തെ കഠിന തപസ്സും ത്യാഗവും, വർഷം തോറും 21 ദിവസം വീതം തുടർച്ചയായി അനുഷ്ഠിക്കുന്ന മഹാ ഉപവാസയജ്ഞവും ഗുരുപരമ്പരയിൽ നിന്നും അനുഗ്രഹമായി...
Read More »