2014, ഒക്‌ടോബർ 27, തിങ്കളാഴ്‌ച
ശ്രീ ബാലൻ കെ.പി സ്വാനുഭവം വിവരിക്കുന്നു (കോസ്മിക് യോഗാ ഫൗണ്ടേഷൻ അംഗം)

ഏറണാകുളം സ്വദേശിയായ റിട്ട: ആർമി ഓഫീസർ ശ്രീ ബാലൻ കെ.പി 12 വർഷങ്ങളായി യോഗ അഭ്യസിച്ചിരുന്ന വ്യക്തിയാണ് അതിനു ശേഷം ഗുരുവിനെ സമീപിച്ച് ശിഷ്യത്വം സ്വീകരിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിനുണ്ടായ മാറ്റങ്ങൾ വ്യക്തമാകുന്നു.
Watch video...
ശ്രീ വി.എൻ. ബാലചന്ദ്രൻ സ്വാനുഭവം വിവരിക്കുന്നു (സെക്രട്ടറി - കോസ്മിക് യോഗാ ഫൗണ്ടേഷൻ)

ഉപ്പുകുന്ന് സ്വദേശിയും കോസ്മിക് യോഗാ ഫൗണ്ടേഷന്റെ ഇപ്പോഴത്തെ സെക്രട്ടറിയുമായ ശ്രീ വി.എൻ ബാലചന്ദ്രൻ ഫൗണ്ടേഷനെക്കുറിച്ചും, ഗുരുവിനെക്കുറിച്ചും, ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ചതിനു ശേഷം തനിക്കും കുടുംബത്തിനും ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും സ്വാനുഭവങ്ങളിൽ നിന്നും വിവരിക്കുന്നു.
Watch video.
...
2014, ഒക്‌ടോബർ 9, വ്യാഴാഴ്‌ച
ജീവിത വിജയം എങ്ങനെ നേടാം ... സദ്ഗുരു ദിവ്യാത്മ ശ്രീ യോഗാനന്ദ ശ്രീരാജ്

മാനവരാശി ഇന്നനുഭവിക്കുന്ന സമസ്ത പ്രശ്നങ്ങളുടെ ആത്യന്തികമായ കാരണങ്ങളും മന:ശക്തി വർദ്ധിപ്പിച്ച് എങ്ങനെ ജീവിതം കൈവരിക്കാനാകുമെന്നും സദ്ഗുരു ദിവ്യാത്മ ശ്രീ യോഗാനന്ദ ശ്രീരാജ് വിവരിക്കുന്നു.
Watch video...