
കുറച്ചു നാളുകള്‍ക്ക് മുന്‍പ് പാലാ ഭാഗത്ത് താമസിക്കുന്ന ടോംസ് എന്നയാള്‍ ഗുരുവിനെ കാണാന്‍ എത്തി. അപകടത്തില്‍ പെട്ട് ഇടത്തുകാലിന്റെ അസ്ഥിയ്ക് 4 ഒടിവുകള്‍ ഉണ്ടായിരുന്നത് മൂലം നടക്കാന്‍ ബുദ്ധിമുട്ടി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വന്നത്. പലവിധ ചികില്‍സകള്‍ നടത്തി നോക്കിയെങ്കിലും ഒന്നും പൂര്‍ണ്ണ ആശ്വാസം നല്‍കിയില്ല. അദ്ദേഹത്തിന്റെ സുഹൃത്ത് ഉല്ലാസ് ജോസഫ് പറഞ്ഞത് അനുസരിച്ചാണ് ഗുരുവിന്റെ അടുത്ത് എത്തിയത്....